News

അദ്ധ്യാപക പരിശീലനത്തിനുള്ള അപേക്ഷ

റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകരത്തോടുകൂടി കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് TCTVH നടത്തുന്ന അദ്ധ്യാപക പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് RCI വെബിസിറ്റിലോ ( https://rciapproval.org/rci_admission/ ) താഴെ പറയുന്ന നമ്പറിലോ ബന്ധപ്പെടുക. Ph- 9947727131 or email: kfbtctvh@gmail.com